Virat Kohli should call Sachin Tendulkar, ask what to do: Sunil Gavaskar | Oneindia Malayalam

2021-08-26 156

Virat Kohli should call Sachin Tendulkar, ask what to do: Sunil Gavaskar
ഏഴ് റണ്‍സാണ് ലീഡ്‌സില്‍ കോലിക്ക് നേടാനായത്. സെഞ്ച്വറിയില്ലാത്ത 50 ഇന്നിങ്‌സുകള്‍ പൂര്‍ത്തിയാക്കിയ കോലിക്ക് പഴയ വീര്യമില്ലെന്നത് സത്യം.കോഹ്ലി തന്റെ കരിയറിലെ തന്നെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോകുന്നതിനിടെ ഇപ്പോളിതാ അദ്ദേഹത്തിന് സുപ്രധാന ഉപദേശം നല്‍കി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.